Skip to content

Added Malayalam Translation #218

New issue

Have a question about this project? Sign up for a free GitHub account to open an issue and contact its maintainers and the community.

By clicking “Sign up for GitHub”, you agree to our terms of service and privacy statement. We’ll occasionally send you account related emails.

Already on GitHub? Sign in to your account

Open
wants to merge 1 commit into
base: main
Choose a base branch
from
Open
Show file tree
Hide file tree
Changes from all commits
Commits
File filter

Filter by extension

Filter by extension

Conversations
Failed to load comments.
Loading
Jump to
Jump to file
Failed to load files.
Loading
Diff view
Diff view
138 changes: 138 additions & 0 deletions locales/ml/messages.po
Original file line number Diff line number Diff line change
@@ -0,0 +1,138 @@
#
# Translators:
# Santhosh Janardhanan
# Nov 2024
#
msgid ""
msgstr ""
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Language: en\n"
"Plural-Forms: nplurals=2; plural=(n != 1);\n"

msgid "header.subtitle"
msgstr "ദയവായി ചാറ്റിൽ വെറുതെ ഹലോ മാത്രമായി പറയരുത്"

msgid "header.introduction"
msgstr "ആരെയെങ്കിലും ഫോണിൽ വിളിക്കുന്നത് സങ്കൽപ്പിക്കുക, _ഹലോ!_ എന്ന് മാത്രം പറഞ്ഞിട്ട് മിണ്ടാതിരുന്നാലോ! 🤦‍♀️"

msgid "example.character.neutral.name"
msgstr "റ്റിം"

msgid "example.character.neutral.avatar-description"
msgstr " റ്റിമ്മിന്റെ സ്ലാക്ക് അവതാർ"

msgid "example.character.bad.name"
msgstr "കീത്ത്"

msgid "example.character.bad.avatar-description"
msgstr "കീത്തിന്റെ സ്ലാക്ക് അവതാർ"

msgid "example.character.good.name"
msgstr "ഡാൺ"

msgid "example.character.good.avatar-description"
msgstr "ഡാണിന്റെ സ്ലാക്ക് അവതാർ"

msgid "example.bad.title"
msgstr "❌ ഇത് ചെയ്യരുത്"

# the placeholder is the year, i.e. "2022"
msgid "example.bad.body"
msgstr ""
"കീത്തിന് മിനിറ്റുകൾക്കുമുമ്പ് ഉത്തരം ലഭിക്കുമായിരുന്നുവെന്നും ടിമ്മിനെ കാത്തിരിക്കേണ്ടിയിരുന്നില്ലെന്നും ശ്രദ്ധിക്കുക. വാസ്‌തവത്തിൽ, ടിമ്മിന് ഈ ചോദ്യത്തെക്കുറിച്ച് അല്പം ചിന്തിക്കാൻ തുടങ്ങാമായിരുന്നു!\n"
"\n"
"ഇത് ചെയ്യുന്നവർ പൊതുവെ വിനയം കാണിക്കാനായി, ഫോണിൽ ചോദിക്കുന്ന പോലെയോ നേരിൽ ചോദിക്കുന്നത് പോലെയോ നേരെ അഭ്യർത്ഥനയിലേക്ക് പോകില്ല - അത് നല്ലതാണ്! പക്ഷേ, ഇത് %1$s ആണ്; ചാറ്റ് മറ്റ് രീതികൾ പോലെയല്ല. മിക്ക ആളുകൾക്കും, ടൈപ്പിംഗ് സംസാരിക്കുന്നതിനേക്കാൾ വളരെ മന്ദഗതിയിലാണ്. സദുദ്ദേശങ്ങളാണെങ്കിൽക്കൂടി, **നിങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ ചോദ്യം ചോദിക്കുന്നതിനായി മറ്റൊരാളെ കാത്തിരിക്കാൻ നിർബ്ബന്ധിക്കുകയാണ്**, സമയം മെനക്കെടുത്തുകയാണ്! (അതൊരു ചൊറി പരിപാടിയല്ലെ).\n"
"\n"
"ഇവയും സമാനസ്വഭാവമുള്ളവ തന്നെ:\n"
"\n"
"- \"ഹലോ, അവിടുണ്ടോ?!\"\n"
"- \"ഹായ് സോഫീ, ഒരു ചോദ്യം.\"\n"
"- \"അല്പം സമയമുണ്ടോ?\"\n"
"- \"yt?\"\n"
"- \"ping\"\n"
"- അങ്ങനെയങ്ങനെ...\n"
"\n"
"**എന്ത് ചോദിക്കണമോ, അത് ചോദിക്കൂ!** 😫\n"

msgid "example.bad.message1.timestamp"
msgstr "2:15 PM"

msgid "example.bad.message1.body"
msgstr "ഹായ്"

msgid "example.bad.reply1.timestamp"
msgstr "2:19 PM"

msgid "example.bad.reply1.body"
msgstr "...?"

msgid "example.bad.message2.timestamp"
msgstr "2:20 PM"

# the typo here is intentional - please maintain a similar unprofessional tone!
msgid "example.bad.message2.body"
msgstr "അതെപ്പഴാണെന്നാ പറഞ്ഞത്?"

msgid "example.bad.reply2.timestamp"
msgstr "2:20 PM"

msgid "example.bad.reply2.body"
msgstr "ഓഹ് - അത് 3:30ക്ക്"

msgid "example.good.title"
msgstr "✅ പകരം, ഇങ്ങനെ ചെയ്ത് നോക്കൂ"

msgid "example.good.body"
msgstr ""
"\"ഹായ്\" എന്ന് ലളിതമായി പറയുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ** നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത്ര സന്തോഷകരമായ കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോഴും നിങ്ങളുടെ സന്ദേശത്തിന് ആമുഖം നൽകാം.**\n"
"\n"
"ഉദാഹരണം:\n"
"\n"
"- \"ഹേ മനുഷ്യാ, എന്തു പറ്റി? കൂടാതെ, അത് എപ്പോഴാണെന്ന് എന്തെങ്കിലും പിടിയുണ്ടോ?\"\n"
"- \"ഹേയ്, അവിടെയുണ്ടോ! നിങ്ങൾ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ പുതിയ ഡെക്കിന് പിന്നാലെയാണ്, നിങ്ങൾക്ക് ഒരു നിമിഷം കിട്ടുമ്പോൾ മറുപടി തരൂ :)\"\n"
"- \"ഹേയ്, നിങ്ങൾ തിരക്കിലല്ലെങ്കിൽ, നിങ്ങൾക്ക് ആ NFR-കൾ അപ്ഡേറ്റ് ചെയ്യാമോ?\"\n"
"- etc.\n"
"\n"
"ഇത് നിസ്സാരമായി തോന്നിയേക്കാം, എന്നാൽ ആ അഭിവാദ്യത്തിന് മറുപടി ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചോദ്യം ചോദിക്കുന്നത് ** അസമന്വിത (അസിങ്ക്രണസ്) ആശയവിനിമയം** അനുവദിക്കുന്നു. മറ്റേ കക്ഷി അകലെയാണെങ്കിൽ, അവർ തിരികെ വരുന്നതിന് മുമ്പ് നിങ്ങൾ പോകുകയാണെങ്കിൽ, അവർക്ക് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയും, പകരം \"ഹലോ\" എന്നതിലേക്ക് നോക്കി, എന്തായിരിക്കും നിങ്ങൾ ചോദിക്കാനുദ്ദേശിച്ചത് ആശ്ചര്യപ്പെടുകയും ചെയ്യും.\n"
"\n"
"ശരിയായി ചെയ്യുമ്പോൾ - എല്ലാവർക്കും സന്തോഷം! 🎉\n"

msgid "example.good.message1.timestamp"
msgstr "2:15 PM"

msgid "example.good.message1.body"
msgstr "ഹേയ്! അതെപ്പഴാണെന്നാ പറഞ്ഞത്?"

msgid "example.good.reply1.timestamp"
msgstr "2:15 PM"

msgid "example.good.reply1.body"
msgstr "ഹേയ്, 3:30"

msgid "example.good.message2.timestamp"
msgstr "2:15 PM"

# "Ta" is colloquial British(/Australian/etc) for "thanks"
msgid "example.good.message2.body"
msgstr "ഓക്കെ - എന്നാൽ അപ്പോൾ കാണാം!"

msgid "example.good.reply2.timestamp"
msgstr "2:16 PM"

msgid "example.good.reply2.body"
msgstr "👌 np"

msgid "footer.note"
msgstr "ഇത് പകുതി മാത്രം സീരിയസ്സാണ് (ഒരു തരത്തിൽ 👀) അതിനാൽ നിങ്ങളെ ഇവിടെ അയച്ച വ്യക്തിയോട് [ദേഷ്യപ്പെടരുത്](https://www.youtube.com/watch?v=xzpndHtdl9A)."

msgid "footer.warning"
msgstr "അതായത്, ഈ സൈറ്റുകളുടെ URL ആരുടെയെങ്കിലും സ്റ്റാറ്റസ്/ബയോ ആയി നിങ്ങൾ കാണുകയാണെങ്കിൽ, \"ഹലോ!\" എന്ന് മാത്രം പറഞ്ഞാൽ അവഗണിക്കപ്പെടാൻ തയ്യാറാവുക."

msgid "footer.thanks"
msgstr "[nohello.com](https://web.archive.org/web/20131127020115/http://www.nohello.com/) എന്ന മനോഹര വെബ്സൈറ്റിനെ ആസ്പദമാക്കിയത്. അവതാറുകൾ എടുത്തത് *[The Office](https://en.wikipedia.org/wiki/The_Office_(British_TV_series))* നിന്നും. [ഗിറ്റ്ഹബ്ബിൽ](https://github.com/nohello-net/site) ഓപ്പൺ സോഴ്സ് ആയി ലഭ്യമാണ്."

# prefix before a list of languages, i.e. This site is available in: English, French, & German
msgid "footer.languages"
msgstr "ഈ ഭാഷകളിലും ലഭ്യമാണ്: "
1 change: 1 addition & 0 deletions src/_data/locales.json
Original file line number Diff line number Diff line change
Expand Up @@ -8,6 +8,7 @@
{ "path": "he", "name": "עברית" },
{ "path": "id", "name": "Bahasa Indonesia" },
{ "path": "it", "name": "Italiano" },
{ "path": "ml", "name": "മലയാളം" },
{ "path": "pl", "name": "Polski" },
{ "path": "pt", "name": "Português" },
{ "path": "pt-br", "name": "Português do Brasil" },
Expand Down
1 change: 1 addition & 0 deletions src/js/nohello.js
Original file line number Diff line number Diff line change
Expand Up @@ -45,6 +45,7 @@ const typed2 = new Typed('#strike', {
'ping',
'Χαίρετε',
'سلام',
'നമസ്കാരം',
],
typeSpeed: 80,
backSpeed: 60,
Expand Down
6 changes: 6 additions & 0 deletions src/ml/index.njk
Original file line number Diff line number Diff line change
@@ -0,0 +1,6 @@
---
layout: _layout
permalink: "{{ _p('/index.html') | url }}"
eleventyExcludeFromCollections: true
---
{% extends "page/index.njk" %}
5 changes: 5 additions & 0 deletions src/ml/ml.11tydata.ts
Original file line number Diff line number Diff line change
@@ -0,0 +1,5 @@
import { enhance11tydata } from '../util/i18n';

module.exports = () => {
return enhance11tydata({}, __dirname);
};